ഒറ്റകക്ഷിയാവാന്‍ ബിജെപി എല്ലാ മേഖലയിലും കോണ്‍ഗ്രസിന് തകര്‍ച്ച

ബെംഗളൂരു: രാജ്യം ഏറെ ഉറ്റു നോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ലീഡുയര്‍ത്തി ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ ബിജെപിയുടെ മുന്നേറ്റം. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ ഏകദേശ ചിത്രം പുറത്ത് വന്നതോടെ കേവലഭൂരിപക്ഷം നേടുന്ന തലത്തിലേക്ക് ബിജെപിയുടെ ലീഡ് ഉയര്‍ന്നു. 107 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. കടുത്ത മൽസരം നടക്കുന്നിടത്തെല്ലാം സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസ് രണ്ടാമതാണ്. നിർണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ തല്‍സമയ വിവരം ലഭ്യമാകാന്‍ ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ടിവിയും വെബ് സൈറ്റ് www.asianetnews.com ഉം സന്ദര്‍ശിക്കുക.