നിർജലീകരണത്തിനും പോഷകക്കുറവിനുമുള്ള ചികിത്സ കരുണാനിധിയ്ക്ക് നൽകി വരികയാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ധഡോക്ടർമാരുടെ സംഘമാണ് ചികിത്സയ്ക്ക് മേൽനോട്ടം നൽകുന്നതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

ക്ഷീണം മാറുന്നത് വരെ അദ്ദേഹം ആശുപത്രിയിൽ തുടരുമെന്നും ആശുപത്രി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.