കാസര്‍കോട്: കാസർകോട് എൻഡോസൾഫാൻ ബാധിത ജീവനൊടുക്കി. കാസർഗോഡ് ബെള്ളൂർ കാളേരി വീട്ടിൽ രാജീവി (60) ആണ് മരിച്ചത്. ചികിത്സക്കുള്ള സാമ്പത്തിക ബുദ്ധിമുട്ടാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കൾ വ്യക്‌തമാക്കി.