കാസര്‍കോട്: കാസര്‍കോട് പള്ളിക്കരയില്‍ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറു പേര്‍ മരിച്ചു. ഫാത്തിമ, റംസീന, ഹയറുന്നീസ, സക്കീന, സാനിർ, സജീർ എന്നിവരാണ് മരിച്ചത്. ചേറ്റുകുണ്ട് സ്വദേശികളാണ് ഇവര്‍. നിയന്ത്രണംവിട്ട കാര്‍ മരത്തിലിടിച്ചായിരുന്നു അപകടം. ആറുമാസമായ കുഞ്ഞ് അത്യാസന്ന നിലയിലാണ്