അതിനിടെ സംസ്ഥാനത്ത് ബോര്‍ഡ് പരീക്ഷ തുടങ്ങി. പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലുമായി ഒരുലക്ഷത്തിലേറെ വിദ്യാര്‍ര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. നാലുമാസത്തിലേറെ അധ്യയനം മുടങ്ങിയ സാഹചര്യത്തില്‍ പാഠപുസ്തകങ്ങളിലെ പകുതി വിഷയങ്ങളിലാണ് പരീക്ഷ നടക്കുന്നത്. പരീക്ഷ കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred