കൊച്ചി: കതിരൂര്‍ മനോജ് വധകേില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പ്രോസിക്യൂഷന്‍ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഹൈക്കോടതിയെ സമീപിച്ചു. സംസ്ഥാന സര്‍ക്കറിന്റെ അനുമതിയില്ലാതെ കേസ് വിചാരണ നടത്തുന്നത് തടയണമെന്നാണ് ആവശ്യം. ജയരാജനടക്കം ആറ് പ്രതികളാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.