ഗവര്‍ണര്‍ ഇടപെടണമെന്ന് എ.കെ സ്റ്റാലിന്‍
ചെന്നൈ:കാവേരി പ്രശ്നത്തില് 23 ന് തമിഴ്നാട്ടില് മനുഷ്യച്ചങ്ങല തീര്ക്കുമെന്ന് പ്രതിപക്ഷം. പ്രശ്നം പരിഹരിക്കാന് പ്രധാനമന്ത്രിയെ കാണുന്നതിനായി സമയം തേടാനും പ്രതിപക്ഷ യോഗത്തില് തീരുമാനം. സര്ക്കാര് ഇക്കാര്യത്തില് ഇടപെടാത്ത സാഹചര്യത്തില് ഗവര്ണര് ഇടപെടണമെന്നും എ.കെ സ്റ്റാലിന് ആവശ്യപ്പെട്ടു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
