തിരുവനന്തപുരം: നോട്ട് പ്രതിസന്ധി രൂക്ഷമായ പശ്ചാത്തലത്തിൽ സംസ്ഥാന ബജറ്റ് ജനുവരിയിൽ അവതരിപ്പിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നോട്ടു നിരോധനം 50 ദിവസം പിന്നിടുമ്പോള്‍ അതീവ ഗുരുതരമായ കറൻസി ക്ഷാമവും വൻ വരുമാന നഷ്ടവുമാണ് സംസ്ഥാനത്തിന്റെ സമ്പത്ത് വ്യവസ്ഥ നേരിടുന്നത്.

വരുമാന നഷ്ടം മറികടക്കാൻ കടമെടുപ്പ് പരിധി കൂട്ടണമെന്ന ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ ശക്തമായി ഉന്നയിക്കാനാണ് കേരളത്തിന്‍റെ തീരുമാനം.