തിരുവനന്തപുരം: വാർത്തകൾ ആദ്യം കൊടുക്കുന്നതിനല്ല മറിച്ച് സത്യം കൊടുക്കുന്നതിനാണ് മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാങ്കേതിക വളർച്ച വാർത്തകളുടെ വിശ്വാസ്യത വർധിപ്പിക്കാൻ ഗുണം ചെയ്തിട്ടില്ല. സത്യം അറിയുന്നതിലുപരി ആസ്വദിപ്പിക്കുന്ന തരത്തിലുള്ള സമീപനം മാധ്യമധർമം അല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
