വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ച കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം,കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുകയായ 77 കോടി രൂപ തന്നു തീര്‍ക്കണം എന്നിവയും നിവേദനത്തില്‍ കേരളം ആവശ്യപ്പെടുന്നു. റബ്ബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം കേരളത്തില്‍ നിന്ന് മാറ്റണമെന്ന നിര്‍ദ്ദേശത്തിനെതിരെ കേരളം പ്രധാനമന്ത്രിയുടെ ഓഫീസിനെ സമീപിച്ചു