പ്രളയ ദുരന്തം നേരിടുന്ന പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സഹായം. ആദിവാസി കുടുംബങ്ങള്‍ക്ക് 10000 രൂപ വീതം സഹായധനം നല്‍കും. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് 5000 രൂപ വീതവും നല്‍കും.
തിരുവനന്തപുരം: പ്രളയ ദുരന്തം നേരിടുന്ന പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ സഹായം. ആദിവാസി കുടുംബങ്ങള്‍ക്ക് 10000 രൂപ വീതം സഹായധനം നല്‍കും. പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് 5000 രൂപ വീതവും നല്‍കും.
സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച സഹായത്തിന് പുറമെയാണിതെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.
