തിരുവനന്തപുരം: മുഖ്യമന്ത്രി ഉൾപ്പെടെയുളള സംസ്‌ഥാനത്തെ മന്ത്രിമാരുടെ സ്വത്ത് വിവരം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. pa.kerala.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. ഒക്ടോബര്‍ 10 ലെ മന്ത്രിസഭ തീരുമാന പ്രകാരമാണ് മന്ത്രിസഭ അംഗങ്ങള്‍ സ്വത്ത് വെളിപ്പെടുത്തിയത്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മന്ത്രിമാരുടെ സ്വത്ത് വിവരങ്ങള്‍ കാണാം