ദില്ലി: ഓഖി ദുരിതബാധിതർക്ക് കേന്ദ്ര സഹായം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള എം പിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. യുഡി എഫ് - എൽ ഡി എഫ് എംപിമാർ വെവ്വേറെയാണ് കൂടിക്കാഴ്ച്ച നടത്തിയത്.