ആരോഗ്യ വിദ്യാഭ്യസ മേഖലയില്‍ കേരളം ഒന്നാമത് ഇതൊക്കെ കാണുമ്പോൾ ചിലർക്ക് മനംമടുപ്പെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യയിൽ ആരോഗ്യ പരിപാലനവും വിദ്യാഭ്യാസ നിലവാരവുമുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതി കുറഞ്ഞ സംസ്ഥാനവും കേരളമാണ്. ക്രമസമാധാന പാലനത്തിലും കേരളം ഒന്നാമതാണ്. ഇതൊക്കെ കാണുമ്പോൾ ചിലർക്ക് മനംമടുപ്പ് തോനുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
