തിരുവനന്തപുരം: സംസ്ഥാനത്ത് മുഖ്യമന്ത്രിയുടേത് ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ ചോർത്തുന്നുവെന്ന് പരാതി. കോണ്‍ഗ്രസ് എംഎൽഎ അനിൽ അക്കരയാണ് നിയമസഭയിൽ ആരോപണം ഉന്നയിച്ചത്. മുഖ്യമന്ത്രിയുടേത് അടക്കം 27 പേരുടെ ഫോണാണ് ചോർത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Add Asianetnews as a Preferred Source

സിപിഎം നേതാക്കൾക്ക് പോലും രക്ഷയില്ല. ഇതേക്കുറിച്ച് ബിഎസ്എൻഎല്ലിനോട് പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും അനിൽ അക്കര പറഞ്ഞു.
