സാങ്കേതിക തടസങ്ങളാണ്‌ കാരണം.
തിരുവനന്തപുരം: കേരള സര്വകലാശാല നാളെ (30/04/2018) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. പുതിയ തിയതി പിന്നീട് അറിയിക്കും. സാങ്കേതിക തടസങ്ങളാണ് കാരണം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
