മൃതദേഹം നാട്ടിലെത്തിക്കാന്‍ എംബസിയുടെ സഹായം ലഭിക്കുന്നില്ലെന്നും സുഹൃത്തുക്കള്‍ പ്രതികരിച്ചു. അതേസമയം എംബസിയില്‍ നിന്ന് ഇടപെടലുണ്ടായിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.