സൗദിയില്‍ വാഹനാപകടത്തില്‍ മലയാളിയുവതിയും മകനും മരിച്ചു. മലപ്പുറം താനൂര്‍ വടുതലയില്‍ അഫ്സലിന്റെ ഭാര്യ സഫീറയും മകന് മുഹമ്മദ് അമനുമാണ് മരിച്ചത്. ജിദ്ദ-യാമ്പൂ ഹൈവേയില്‍ റാബിഗിനടുത്ത് മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തില്‍പെടുകയായിരുന്നു. യാമ്പുവില്‍ പച്ചക്കറി കച്ചവടം നടത്തുന്ന അഫ്സല് ഓടിച്ച പിക്അപ് ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ റാബിഗ് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സൗദിയില്‍ വാഹനാപകടം; മലയാളി യുവതിയും മകനും മരിച്ചു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
