Asianet News MalayalamAsianet News Malayalam

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

keralitedies inOman  road crash
Author
Muscat, First Published Aug 2, 2016, 6:15 PM IST

മസ്‌കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. സൂറിന് അടുത്ത് അല്‍ കാമലിലിലാണ് വാഹനാപകടം ഉണ്ടായത്. പത്തനംതിട്ട സ്വദേശി അഭിലാഷാണ് മരിച്ചത്. അഭിലാഷ് സഞ്ചരിച്ചിരുന്ന കാര്‍  പിക്ക് അപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു . 

അല്‍ സീര്‍ കമ്പനിയിലെ ജീവനക്കാരനായിരുന്നു അഭിലാഷ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. 

Follow Us:
Download App:
  • android
  • ios