Asianet News MalayalamAsianet News Malayalam

കെവിൻ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ പരിക്ക്

  • കെവിൻ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ പരിക്ക്
Kevin murder case investigating officer Accident
Author
First Published Jul 4, 2018, 10:57 AM IST

ദില്ലി: കെവിൻ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ പരിക്ക്. ഡിവൈഎസ്പി ഗിരീഷ് പി സാരഥിക്കാണ് പരിക്കേറ്റത്. പുലർച്ചെയാണ് സംഭവം. രാത്രി ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഡിവൈഎസ്പി സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് മതിലിലിടിക്കുകയായിരുന്നു. പരിക്കുകകളോട കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം.

Follow Us:
Download App:
  • android
  • ios