വീണ്ടും ഓൺലൈൻ കൊലയാളി ഗെയിം ടാസ്ക് ഏറ്റെടുത്ത മലയാളി വിദ്യാര്‍ത്ഥി
പാലക്കാട്: വീണ്ടും കൊലയാളി ഗെയിം സജീവമാകുന്നു. ഗെയിം ടാസ്ക് പിൻതുടർന്ന് അമിത വേഗതയിൽ വാഹനമോടിച്ച വിദ്യാർത്ഥി മരിച്ചു. ഒറ്റപ്പാലം പാലപ്പുറം സ്വദേശി മിഥുൻ ഘോഷ് ആണ് മരിച്ചത്. മിഥുൻ സഞ്ചരിച്ച ബൈക്ക് ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ബംഗളൂരുവില്വച്ചാണ് അപകടം നടന്നത്. അയണ് ബട്ട് അസോസിയേഷന് എന്ന ഓൺലൈൻ ഗെയിം കൂട്ടായ്മയിലെ അംഗമായിരുന്നു മിഥുൻ
.
