ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്‍ ദ്വിദിന സന്ദർശനത്തിനായി ബെയ്ജിംഗിൽ എത്തി
ബെയ്ജിംഗ്: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന് ദ്വിദിന സന്ദർശനത്തിനായി ബെയ്ജിംഗിൽ എത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി കിം കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ച സംബന്ധിച്ച് മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഈ വർഷം കിം നടത്തുന്ന മൂന്നാമത്തെ ചൈന സന്ദർശനമാണിത്. മാർച്ച്, മേയ് മാസങ്ങളിലും കിം ചൈന സന്ദർശിച്ചിരുന്നു.
Scroll to load tweet…
