കരാർ ഒപ്പിടാം എന്നും മാനേജ്‌മന്റ് രേഖാമൂലം സമരക്കാർക്ക്  ഉറപ്പു നൽകുകയായിരുന്നു. 

തിരുവനന്തപുരം: കിംസ് ആശുപത്രിയിലെ നഴ്സുമാർ നടത്താനിരുന്ന സമരം പിൻവലിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സർക്കാർ പ്രഖ്യാപിച്ച മിനിമം വേതനം 300 മുതൽ 500 ബെഡ് കാറ്റഗറിയിൽ അംഗീകരിക്കാം എന്ന് രേഖാമൂലം മാനേജ്‌മന്റ് ഉറപ്പ് നൽകിയതതോടെയാണ് നഴ്സുമാരുടെ സംഘടനയായ യു.എൻ.എ സമരം പിൻവലിച്ചത്.

തിങ്കളാഴ്ച രാവിലെ ലേബർ കമ്മീഷണറുടെ സാനിധ്യത്തിൽ ഉഭയകക്ഷി കരാർ ഒപ്പിടാം എന്നും മാനേജ്‌മന്റ് രേഖാമൂലം സമരക്കാർക്ക് ഉറപ്പു നൽകുകയായിരുന്നു.