തളിപ്പറമ്പിലൂടെയുളള എലിവേറ്റഡ് ഹൈവേയാണ് ആവശ്യമെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.   

കീഴാറ്റൂര്‍: കീഴാറ്റൂരില്‍ എലിവേറ്റഡ് ഹൈവേ ആവശ്യപ്പെട്ടിട്ടില്ലെന്ന് വയല്‍ക്കിളികള്‍. തളിപ്പറമ്പിലൂടെയുളള എലിവേറ്റഡ് ഹൈവേയാണ് ആവശ്യമെന്ന് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. 

അതേസമയം, ദിവസങ്ങള്‍ക്ക് മുമ്പ് കേരളം കീഴാറ്റുരിലേക്കെന്ന പേരിൽ പരിസ്ഥിത പ്രവർത്തകരും സമരത്തോട് അനുഭാവമുള്ളവരും ചേർന്ന് വലിയ ബഹുജന കൂട്ടായ്മ ആയിരുന്നു കീഴാറ്റൂരിൽ എത്തിയത്.