ത്രിപുര ഫലം: അന്തിമ പോരാട്ടത്തിനായി ഇന്ത്യന്‍ ജനത ഒരുങ്ങണമെന്ന് വിഎസ്

വയനാട്: കാനത്തിന് മീഡിയ മാനിയയെന്ന് കേരള കോണ്‍ഗ്രസ് എം വയനാട് ജില്ലാ പ്രസിഡന്റ്‌ കെജെ ദേവസ്യയുടെ ലേഖനം. വാർത്താതാരം ആകാനുള്ള വെമ്പൽ ആണ് കാനം രാജേന്ദ്രന്. സിപിഐ ശക്തിയില്ലാത്ത പാർട്ടിയാണ്. സിപിഎമ്മിന്റെ തോളിൽ ചാരി നിന്ന് വീമ്പു പറയുന്നു. ഉത്തരം ചുമക്കുന്ന പല്ലിയുടെ എന്ന പോലെ ആടി തിമിർക്കുന്നു എന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.