കൊല്ലം പരവൂരിലെ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ കമ്പമത്സരം നടത്തിയതിന് പിന്നില്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായിരുന്നതായി സിപിഎം നേതാവ് കെഎന്‍ ബാലഗോപാല്‍ ആരോപിച്ചു. കമ്പം നടത്താന്‍ പൊലീസും റവന്യൂ അധികാരികളും അടങ്ങുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ മൗനാനുവാദം നല്‍കുകയായിരുന്നെന്നും ഇക്കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലത്തെ കോണ്‍ഗ്രസ്സ് നേതാവിന്റെ ഇടപെടലും അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും കെഎന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.
- Home
- News
- വെടിക്കെട്ട് നടത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപടലുണ്ടായെന്ന് കെഎന്‍ ബാലഗോപാല്‍
വെടിക്കെട്ട് നടത്തിയതിന് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപടലുണ്ടായെന്ന് കെഎന്‍ ബാലഗോപാല്‍
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
