കൊച്ചി: കൊച്ചി മെട്രോ ആദ്യഘട്ടം മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാകുമെന്ന് ഇ.ശ്രീധരന്‍. ജൂണില്‍ മഹാരാജാസ് വരെയുള്ള നിര്‍മ്മാനം പൂര്‍ത്തിയാകും. ഇതുവരെ പദ്ധതി തുകയില്‍ 400 കോടിയോളം മിച്ചം പിടിക്കൊനായി. മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള പാതയ്ക്കായുള്ള ഭൂമിയേറ്റെടുക്കല്‍ വൈകുകയാണെന്നും ഇ. ശ്രീധരന്‍ കൊച്ചിയില്‍ പറഞ്ഞു.