കൊച്ചി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയില്‍ മെട്രോ ട്രെയിന്‍ യാത്ര തടസപ്പെട്ടു.., ഇടപ്പള്ളി സ്റ്റേഷനിലാണ് സംഭവം. അര മണിക്കൂറോളം സര്‍വീസ് മുടങ്ങി. മറ്റൊരു ട്രെയിന്‍ എത്തിച്ചാണ് കേടായ ട്രെയിന്‍ നീക്കിയത്. സര്‍വീസ് പുനരാരംഭിച്ചതായി കെഎംആര്‍എല്‍ അറിയിച്ചു.
സാങ്കേതിക തകരാര്‍; കൊച്ചി മെട്രോ ട്രെയിന്‍ യാത്ര തടസപ്പെട്ടു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
