കൊച്ചി: കൊച്ചിയില്‍ ഫ്‌ളാറ്റില്‍ അറുപതുകാരിയായ വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമം. വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ് പിടികുടി. 25 വയസ്സുള്ള കൊല്ലം സ്വദേശിയാണ് കടവന്ത്ര പൊലീസിന്റെ പിടിയിലായത്. യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
