കന്യാസ്ത്രീകൾക്കെതിരായ സഭാ നടപടിയെപ്പറ്റി പഠിച്ച ശേഷം പ്രതികരിക്കാമെന്നും കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. 

തിരുവനന്തപുരം: ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തെ വിമർശിച്ച് താൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളെ സ്വാ​ഗതം ചെയ്യുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 

വിമർശനങ്ങൾ സ്വഭാവികം മാത്രം. കന്യാസ്ത്രീകൾക്കെതിരായ സഭാ നടപടിയെപ്പറ്റി പഠിച്ച ശേഷം പ്രതികരിക്കാമെന്നും കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.