സമരത്തിന്‍റെ ലക്ഷ്യം സിപിഎമ്മിനെ തകര്‍ക്കലാണ്
തിരുവനന്തപുരം:കീഴാറ്റൂരിനെ നന്ദിഗ്രാമാക്കാന് ആര് വിചാരിച്ചാലും അനുവദിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സമരത്തിന്റെ ലക്ഷ്യം സിപിഎമ്മിനെ തകര്ക്കലാണ്. പ്രശ്നങ്ങള് ഉള്ളവരുമായി തുറന്ന ചര്ച്ചക്ക് തയ്യാറാണെന്നും ഭൂമി നഷ്ടപ്പെടുന്നവരുടെ ആശങ്കകള് പരിഹരിക്കുമെന്നും കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. തുറന്ന ചര്ച്ചയ്ക്ക് തയ്യാറായില്ലെങ്കില് സമരത്തെ രാഷ്ട്രീയമായി പരാജയപ്പെടുത്തണമെന്നും കോടിയേരി പററഞ്ഞു.
