കൊല്ലം:കുളിക്കുന്നതിനിടെ കടലില്‍ കാണാതായ കൊല്ലം സ്വദേശിയുടെ മൃതദേഹം ലഭിച്ചു. കടയ്ക്കല്‍ സ്വദേശി റംസാന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. 

മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് കരയ്ക്കെത്തിച്ച മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി കോസ്റ്റല്‍ പോലീസിന് കൈമാറി.