കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

എറണാകുളം: കോതമംഗലം ചാത്തമറ്റത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

കാക്കുന്നേൽ വീട്ടിൽ ശശിയും ഭാര്യയും മകനുമാണ് വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്.

കുടുംബം ഒന്നാകെ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം