വികസനകാര്യത്തിൽ അമിത് ഷായുടെ വെല്ലുവിളി കേരള സർക്കാർ ഏറ്റെടുക്കുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍. ഹിറ്റ്‍ലറുടെ നയങ്ങൾ മോദി ഇന്ത്യയിൽ മോദിയും ആർഎസ്എസും നടപ്പിലാക്കുന്നു. അച്ചാദിൻ അല്ല ബച്ചാ ദിൻ ആണ് വന്നത്. അമിത് ഷായുടെ മകന് മാത്രമാണ് നേട്ടമുണ്ടായതെന്നും കോടിയേരി ബാലകൃഷ്‍ണന്‍ പറഞ്ഞു.