കാറിനുള്ളിൽ പെട്രോളൊഴിച്ച്  തീ കൊളുത്തി  യുവാവ്  ആത്മഹത്യ ചെയ്തു

First Published 28, Mar 2018, 11:41 PM IST
kottayam pala accident
Highlights
  • പാ​ലാ-​ഉ​ഴ​വൂ​ർ റൂ​ട്ടി​ൽ വ​ല​വൂ​രി​ലാണ് അപകടം

കോ​ട്ട​യം: പാല വലവൂരിൽ കാറിനുള്ളിൽ പെട്രോളൊഴിച്ച്  തീ കൊളുത്തി  യുവാവ്  ആത്മഹത്യ ചെയ്തു .മുരിക്കുംപുഴ  സ്വദേശി സുരേഷാണ് മരിച്ചത്. പാ​ലാ-​ഉ​ഴ​വൂ​ർ റൂ​ട്ടി​ൽ വലവൂരിൽ ഉച്ചയക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കാറ്  കത്തുന്നത് കണ്ട് നാട്ടുകാർ ഓടിയെത്തയെങ്കിലും ഇയാൾ പുറത്തിറങ്ങാൻ സമ്മതിച്ചില്ല. പാലായിൽ നിന്നുള്ള അഗ്നി ശമന സേനയും  പൊലീസും  സ്ഥലത്തെത്തിയാണ്  തീ അണച്ചത്.

loader