കോട്ടയം: കോട്ടയം ജില്ലയില്‍ നാളെ ബി.ജെ.പി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കുമരകത്ത് ബി.ജെ.പി പ്രതിനിധികളായ പഞ്ചായത്തംഗങ്ങളെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.