കോഴിക്കോട് ഉരുള്‍പൊട്ടല്‍
കോഴിക്കോട്: ആനക്കാംപൊയിൽ മറിപ്പുഴവനത്തിനുള്ളിൽ ഉരുൾപൊട്ടി. ഉരള്പൊട്ടലിനെ തുടര്ന്ന് വനാതിർത്തിയിലുള്ള വീടുകളിൽ വെള്ളം കയറി. എന്നാല് നാശനഷ്ടങ്ങളുണ്ടായതായി ഇതുവരെ വിവരമില്ല . വ്യാഴാഴ്ച വരെ സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
