തിരുവനന്തപുരം: മുത്തലാഖ് നിയമത്തിനതിരെ കെപിസിസി പ്രസിഡന്‍റ് എം.എം. ഹസ്സന്‍. മുത്താലാഖ് നിയമത്തിന് പാർട്ടി അനുകൂലിക്കുന്നുണ്ടെങ്കിലും താൻ അനുകൂലിക്കുന്നില്ലെന്ന് ഹസ്സന്‍ പറഞ്ഞു. ഈ നിയമത്തിന് ഉദ്യേശം സ്ത്രീകളുടെ സുരക്ഷിതത്വമല്ലെന്നും ഏകീകൃത സിവിൽ കോഡ് ലക്ഷ്യം വെച്ചുള്ളതാണെന്നും ഹസൻ പ്രതികരിച്ചു.