Asianet News MalayalamAsianet News Malayalam

പുതിയ ഡിസിസി പ്രസിഡന്റുമാര്‍; ഗ്രൂപ്പല്ല, മെറിറ്റാണ് നോക്കിയതെന്ന് സുധീരന്‍

kpcc president vm sudheeran comment about new dcc president list
Author
Thiruvananthapuram, First Published Dec 9, 2016, 7:04 AM IST

എല്ലാ തലത്തിലും കൂടിയാലോചനകള്‍ക്ക് ശേഷം പുനസംഘടന ഇതാദ്യമാണ്. യുവാക്കള്‍ക്കും വനിതകള്‍ക്കും അര്‍ഹമായ പ്രാതിനിധ്യമുണ്ട്. ഗ്രൂപ്പല്ല, പാര്‍ട്ടിയാണ് പ്രധാനം. കാര്യക്ഷമമമല്ലാത്ത തലങ്ങളില്‍ പുനക്രമീകരണം വേണ്ടിവരും. ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളില്‍ കാര്യമായ മാറ്റം വരും. കെപിസിസി പുനസംഘടനയുടെ പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പുനസംഘടന എങ്ങനെ വേണമെന്ന് എഐസിസി തീരുമാനിക്കുമെന്നും സുധീരന്‍ പറഞ്ഞു. 
 

Follow Us:
Download App:
  • android
  • ios