തിരുവനന്തപുരം: കിളിമാനൂര്‍ തകരപ്പറമ്പില്‍ ഷോക്കേറ്റ് കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ മരിച്ചു. പള്ളിക്കല്‍ സ്വദേശി ഗോപിനാഥക്കുറുപ്പ് (39) ആണ് മരിച്ചത്. പോസ്റ്റ് മാറ്റുന്നതിനിടെയാണ് അപകടം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred