തിരുവനന്തപുരം: വഴുതക്കാട് വാഹനാപകടത്തില്‍ ഒരാൾ മരിച്ചു. ചങ്ങനാശ്ശേരി സ്വദേശിനി രേഖയാണ് (42) മരിച്ചത്. കെഎസ്ആർടിസി ബസ് പുറകിൽ നിന്ന് ഇടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.