തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടർ അനിൽകുമാറിനാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ കോവളം സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു


കൊല്ലം: കൊല്ലം കുളത്തൂപ്പുഴയിൽ കെഎസ്ആർടിസി കണ്ടക്ടര്‍ക്ക് രണ്ടംഗ സംഘത്തിന്റെ മര്‍ദ്ദനം. യുവാക്കള്‍ യാത്രക്കാരെ ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. തിരുവനന്തപുരം ഡിപ്പോയിലെ കണ്ടക്ടർ അനിൽകുമാറിനാണ് മർദ്ദനമേറ്റത്. സംഭവത്തില്‍ കോവളം സ്വദേശികളായ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred