കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 ലക്ഷത്തോളം രൂപയുടെ അധികവരുമാനം ലഭിച്ചു.മകരവിളക്ക് ദിവസമായ 14നും,പിറ്റേദിവസവും കൂടി ലഭിച്ചത് 45 ലക്ഷമാണ് .മകരവിളക്ക് ദിവസം 436 ദീര്‍ഘദൂരസര്‍വ്വീസുകള്‍ നടത്തിയതായും,1216 ബസുകള്‍ പമ്പ നിലയ്ക്കല്‍ ചെയിന്‍ സര്‍വ്വീസ് നടത്തിയതായും കെഎസ്ആര്‍ടിസി അറിയിച്ചു