Asianet News MalayalamAsianet News Malayalam

കെ.എസ്.ആർ.ടി.സി ബസുകൾ 7 മണി മുതൽ ഓടി തുടങ്ങും

തിരുവനന്തപുരത്ത് നിന്നുള്ള ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഒന്‍പത് മണിക്കേ തുടങ്ങൂ.

KSRTC long route services to begin service from 7 pm
Author
Thiruvananthapuram, First Published Oct 18, 2018, 6:22 PM IST

പമ്പ: ഹര്‍ത്താല്‍ മൂലം നിര്‍ത്തിവച്ച കെഎസ്ആര്‍ടിസി ബസുകള്‍ രാത്രി ഏഴ് മണിയോടെ സര്‍വ്വീസ് ആരംഭിക്കും. കോഴിക്കോട് നിന്നും എറണാകുളത്ത് നിന്നും രാത്രി ഏഴ് മണിയോടെയും തിരുവനന്തപുരത്ത് നിന്ന് രാത്രി 9 മണിയോടെയുമാവും ദീർഘദൂര സർവീസുകൾ ആരംഭിക്കുക. 

Follow Us:
Download App:
  • android
  • ios