ഇതിലൂടെ ആറേകാല്‍ കോടി രൂപയുടെ അധിക വരുമാനമുണ്ടാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഗതാഗതമന്ത്രി അറിയിച്ചു. 

തൊഴിലാളികള്‍ക്ക് മിനിമം 750 രൂപ വരെ അട്ടികൂലി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ റേഷന്‍ പ്രതിസന്ധിക്ക് പരിഹാരമാകും.