മതമില്ലാത്ത കുട്ടികളുടെ കണക്കില്‍ തെറ്റ്; അന്വേഷണം വേണമെന്ന് കെഎസ്ടിഎ

First Published 29, Mar 2018, 2:44 PM IST
ksta demand probe into records on non caste religion students
Highlights
  • മതമില്ലാത്ത കുട്ടികളുടെ കണക്കിലെ തെറ്റ്

തിരുവനന്തപുരം:മതമില്ലാത്ത കുട്ടികളുടെ കണക്കിലെ തെറ്റില്‍ അന്വേഷണം വേണമെന്ന് കെഎസ്ടിഎ. മതരഹിത കുട്ടികളുടെ സർക്കാർ കണക്കിൽ തെറ്റുകളെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞിരുന്നു‍. കാസര്‍ഗോഡ് ജില്ലയിലെ എന്‍എ മോഡല്‍ സ്കൂള്‍ അധികൃതരാണ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ആറുസ്കൂളിലെ ഒരുകുട്ടിപോലും മതരഹിത വിഭാഗത്തിൽ ഇല്ല. രണ്ടായിരത്തിലധികം കുട്ടികളുടെ വിവരം തെറ്റെന്ന് സ്കൂൾ അധികൃതർ പറഞ്ഞിരുന്നു. മാതാപിതാക്കള്‍ത മതം ചേര്‍ത്തിരുന്നതായും സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

loader