Asianet News MalayalamAsianet News Malayalam

ഇന്ന് കെഎസ്‌യുവിന്‍റെ വിദ്യാഭ്യാസ ബന്ദ്

ksu educational strike
Author
First Published Sep 26, 2016, 3:22 AM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: കെഎസ്‌യു ഇന്നു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസും ഉപാധ്യക്ഷന്‍ സി.ആര്‍. മഹേഷും സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സംസ്ഥാന സര്‍ക്കാരിന്റെ സ്വാശ്രയനയത്തിനെതിരേ സമരം ചെയ്ത യൂത്ത് കോണ്‍ഗ്രസ്-കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദ്. കെഎസ്‌യു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്കുവേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥാണ് ഇക്കാര്യം അറിയിച്ചത്.  അതേ സമയം സെക്രട്ടറിയേറ്റിന് മുന്നില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ സ്വശ്രയ കോളേജുകളുടെ ബസുകള്‍ തടഞ്ഞു.
 

Follow Us:
Download App:
  • android
  • ios