ശബരിമല ദർശനത്തിനെത്തിയ യുവതികളെ സാഹചര്യങ്ങൾ പറഞ്ഞു മനസിലാക്കി പൊലീസ് തിരിച്ചയക്കുകയാണ് ചെയ്തതെന്ന് മന്ത്രി കെടി ജലീൽ.
തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തിയ യുവതികളെ സാഹചര്യങ്ങൾ പറഞ്ഞു മനസിലാക്കി പൊലീസ് തിരിച്ചയക്കുകയാണ് ചെയ്തതെന്ന് മന്ത്രി കെടി ജലീൽ. സ്ത്രീകൾ പ്രവേശിച്ചതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതായിരിക്കും വിഷയമാവുക. നവോത്ഥാനം ഒരു ദിവസം കൊണ്ട് സംഭവിക്കുന്നതല്ല.പക്ഷേ ഒരിക്കൽ സംഭവിക്കുമെന്നും കെടി ജലീൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
