ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിൽ കുടുംബശ്രീ അംഗങ്ങള്‍ക്കുളള പരിശീലനം മുടങ്ങി.
തിരുവനന്തപുരം: ട്രേഡ് യൂണിയനുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിൽ കുടുംബശ്രീ അംഗങ്ങള്‍ക്കുളള പരിശീലനം മുടങ്ങി. ഗതാഗതമന്ത്രി ട്രേഡ് യൂണിയനുഖളുമായി ഇന്ന് ചര്‍ച്ച നടത്തും.
