എണ്ണയുല്പാദന നിയന്ത്രണം അടുത്ത മാര്‍ച്ച് വരെ നീട്ടാനുള്ള സൗദി അറേബ്യയുടെയും റഷ്യയുടെയും നിര്‍ദേശത്തിന് കുവൈറ്റിന്റെ പിന്തുണ. ആവശ്യവും വിതരണവും തമ്മിലുള്ള സന്തുലനം നിലനിര്‍ത്തുന്നതിന് ഇത് സഹായിക്കുമെന്ന് കുവൈത്ത് മന്ത്രി ഇസാം അല്‍ മര്‍സൂഖ് അറിയിച്ചു.
കുവൈറ്റിന്റെ പിന്തുണ; എണ്ണയുല്പാദന നിയന്ത്രണം നീളും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam
Latest Videos
